തഹിയ്യത്ത് നിസ്കാരം
തഹിയ്യത്ത് എന്ന പദത്തിന് കാണിക്ക, തിരുമുൽ കാഴ്ച എന്നൊക്കെയാണ് അർത്ഥം. പള്ളിയിൽ കടന്നു ചെല്ലുന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം രണ്ട് റക്അത്ത് തഹിയ്യത്ത് നിസ്കരിക്കൽ സുന്നത്താണ്. നിസ്കരിക്കുന്നത് ഫർളോ, സുന്നത്തോ ഏതായാലും വിരോധമില്ല...
പള്ളിയിൽ കടന്നത് മുതൽ ഇരിക്കുന്നത് വരെയാണ് തഹിയ്യത്ത് നിസ്കാരത്തിന്റെ സമയം. പള്ളിയിൽ ഇരുന്നതിന് ശേഷം തഹിയ്യത്ത് നിസ്കരിക്കൽ കറാഹത്താണ്...
ഒരാൾ പല തവണ പള്ളിയിൽ പ്രവേശിച്ചാൽ അപ്പോഴെല്ലാം തഹിയ്യത്ത് നിസ്കാരം സുന്നത്ത് തന്നെ. പള്ളിയിൽ കടന്ന് ഇരിക്കുന്നതിന് മുമ്പായി ഫർളോ, സുന്നത്തോ എന്ന് നിസ്കരിച്ചാലും തഹിയ്യത്തിന്റെ കൂലി ലഭിക്കും...
നബി (ﷺ) പള്ളിയിൽ കടക്കുമ്പോഴെല്ലാം തഹിയ്യത്ത് നിസ്കരിക്കുകയും അതിനായി പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ഇത് സംബന്ധമായി ഒട്ടേറെ ഹദീസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്...
അല്ലാഹു സുബ്ഹാനഹുവതാല അമലുകൾ സൂക്ഷ്മതയോടുകൂടി ചെയ്യാനും, അത് നിലനിർത്തിപ്പോരാനും തൗഫീഖ് ചെയ്യട്ടെ...
ആമീൻ യാ റബ്ബൽ ആലമീന്☝🏼...
*തുടരും ... ഇന് ശാ അള്ളാഹ് ...💫*
*☝️അള്ളാഹു അഅ്ലം☝️*
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക് ഒരു സ്വലാത്ത് ചൊല്ലാം ...*
🌹 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه* 🌹

1 Comments
Jazak allah khair
ReplyDelete